Apple TV Remote

സ്വൈപ്പ്, തിരയൽ, നിയന്ത്രണം

സൗജന്യം

നിങ്ങളുടെ Apple TV-യുടെ റിമോട്ട് കൺട്രോളായി നിങ്ങളുടെ iPhone അല്ലെങ്കിൽ iPad ഉപയോഗിക്കൂ. മെനുവിലൂടെ സ്വൈപ്പ് ചെയ്യുകയും, ഏറ്റവും യോജിച്ച മൂവി കണ്ടെത്താൻ Siri-യോട് ആവശ്യപ്പെടുകയും, ‘പാസ്‌വേഡ് ഓട്ടോഫിൽ’ ഉപയോഗിച്ച് ആപ്പുകളിലേക്ക് സൈൻ ഇൻ ചെയ്യുകയും ചെയ്യൂ. ഇതിൽ നിങ്ങളുടെ കാഴ്ചയുടെ അനുഭവം മാനേജ് ചെയ്യാനും ആസ്വദിക്കാനും ആവശ്യമായതെല്ലാമുണ്ട്—നിങ്ങളുടെ യഥാർഥ റിമോട്ട് കണ്ടെത്തുന്നത് ഉൾപ്പെടെ. നാവിഗേഷനും നിയന്ത്രണവും • മെനുകളിലൂടെ നാവിഗേറ്റ് ചെയ്യാൻ സ്വൈപ്പ് ചെയ്യുകയും നിങ്ങളുടെ പ്രിയപ്പെട്ട ഷോകൾ സെലക്റ്റ് ചെയ്യാൻ ടാപ്പ് ചെയ്യുകയും ചെയ്യൂ • നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുന്നത് പ്ലേ ചെയ്യുകയോ പോസ് ചെയ്യുകയോ റീവൈൻഡ് ചെയ്യുകയോ ഫാസ്റ്റ് ഫോർവേഡ് ചെയ്യുകയോ ചെയ്യൂ • ക്യാപ്ഷനുകൾ ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ, പിന്നിലേക്ക് സ്കിപ്പ് ചെയ്യാനോ, മുന്നോട്ട് സ്കിപ്പ് ചെയ്യാനോ ടാപ്പ് ചെയ്യൂ • നിങ്ങളുടെ iPhone-ലോ iPad-ലോ ഉള്ള ഫിസിക്കൽ ബട്ടണുകൾ ഉപയോഗിച്ച് വോള്യം ക്രമപ്പെടുത്തൂ • നിങ്ങളുടെ Apple TV ഓൺ ചെയ്യുകയോ ഓഫ് ചെയ്യുകയോ ചെയ്യൂ ഒരു റിമോട്ടിൽ കൂടുതൽ • തിരയാനോ, പ്ലേബാക്ക് നിയന്ത്രിക്കാനോ, ചോദ്യങ്ങൾ ചോദിക്കാനോ സൈഡ് ബട്ടൺ അമർത്തിപ്പിടിച്ച് Siri ഉപയോഗിക്കൂ • കാണൽ അനുഭവം തടസ്സപ്പെടുത്താതെ മീഡിയ വിവരങ്ങൾ ഡിസ്പ്ലേ ചെയ്യൂ • നിങ്ങളുടെ iPhone-ലോ iPad-ലോ കീബോർഡ് ഉപയോഗിച്ച് ടെക്സ്റ്റ് വേഗത്തിൽ നൽകൂ • ക്രെഡൻഷ്യലുകൾ അഭ്യർഥിക്കുന്ന ആപ്പുകൾക്ക് സേവ് ചെയ്ത പാസ്‌വേഡുകൾ നൽകൂ • നിങ്ങളുടെ കാണാതായ ഫിസിക്കൽ Apple TV റിമോട്ടിന്റെ ലൊക്കേഷൻ കണ്ടെത്തൂ

  • 2.5
    5-ൽ
    4 റേറ്റിങ്

Apple എന്ന ഡെവലപ്പർ, ആപ്പിന്റെ സ്വകാര്യതാ സമ്പ്രദായങ്ങളിൽ ചുവടെ വിവരിച്ചിരിക്കുന്നതുപോലെ ഡാറ്റ കൈകാര്യം ചെയ്യുന്നത് ഉൾപ്പെട്ടേക്കാമെന്ന് സൂചിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഡെവലപ്പറുടെ സ്വകാര്യതാ നയം എന്നത് കാണൂ.

  • ഡാറ്റ നിങ്ങളുമായി ലിങ്ക് ചെയ്തിട്ടില്ല

    ഇനിപ്പറയുന്ന ഡാറ്റ ശേഖരിക്കപ്പെട്ടേക്കാമെങ്കിലും അത് നിങ്ങളുടെ ഐഡന്റിറ്റിയുമായി ലിങ്ക് ചെയ്തിട്ടില്ല:

    • ഉപയോഗ ഡാറ്റ

ഉദാഹരണത്തിന്, നിങ്ങൾ ഉപയോഗിക്കുന്ന ഫീച്ചറുകളുടെയോ നിങ്ങളുടെ പ്രായത്തിന്റെയോ അടിസ്ഥാനത്തിൽ സ്വകാര്യതാ സമ്പ്രദായങ്ങൾ വ്യത്യാസപ്പെടാം. കൂടുതൽ അറിയൂ

ഈ ആപ്പ് പിന്തുണയ്ക്കുന്ന ആക്സസബിലിറ്റി ഫീച്ചറുകൾ ഏതൊക്കെയെന്ന് ഡെവലപ്പർ ഇതുവരെ സൂചിപ്പിച്ചിട്ടില്ല. കൂടുതൽ അറിയൂ

സേവനദാതാവ്
  • Apple Distribution International
വിഭാഗം
  • യൂട്ടിലിറ്റികൾ
അനുയോജ്യത
iOS 27.0 അല്ലെങ്കിൽ അതിനുശേഷമുള്ളത് ആവശ്യമാണ്.
  • iPhone
    iOS 27.0 അല്ലെങ്കിൽ അതിനുശേഷമുള്ളത് ആവശ്യമാണ്.
  • iPad
    iPadOS 27.0 അല്ലെങ്കിൽ അതിനുശേഷമുള്ളത് ആവശ്യമാണ്.
  • Apple Watch
    watchOS 6.0 അല്ലെങ്കിൽ അതിനുശേഷമുള്ളത് ആവശ്യമാണ്.
ഭാഷകൾ
  • ഇംഗ്ലീഷ്
പ്രായ റേറ്റിങ്
4+
പകർപ്പവകാശം
  • Copyright © 2026 Apple Inc. All rights reserved.